മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ സര്‍വീസില്‍;മാളു ഇനി വിശ്രമത്തിനായി വിശ്രാന്തിയിലേക്ക്
കല്‍പ്പറ്റ: മൂന്ന് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ വയനാട് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി ഒട്ടനവധി പ്രമാദമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ കേരള പോലീസിലെ ശ്വാന സേനാംഗം മാളു…