ഓഹരി വിപണിയില്‍ ബുള്‍ തരംഗം, സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു; ബാങ്ക് ഓഹരികളില്‍ റാലി, രൂപയ്ക്കും നേട്ടം
ന്യൂഡല്‍ഹി: ഓഹരി വിപണി തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. 2025 ഫെബ്രുവരി…