രാജസ്ഥാനിൽ നിന്ന് കന്നുകാലി ലോറിയിൽ കടത്തി; ലക്ഷ്യം ക്രിസ്തുമസ് പുതുവത്സര ആഘോഷം; നാല് ചാക്കിൽ നിറച്ച 85 കിലോ കഞ്ചാവ് പിടികൂടി
2026 നവംബർ 25 ബുധൻ മലപ്പുറം: പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മലപ്പുറം വെളിയംകോട്…