ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന പുരസ്കാരം കുറുമ്പാല ജി.എച്ച്.എസ് ഏറ്റുവാങ്ങി
കുപ്പാടിത്തറ: മികവാര്‍ന്ന ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവണ്മെന്റ് ഹൈസ്കൂള്‍. പൊതു വിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍…