Breaking
Thu. Jul 16th, 2026

Uncategorized

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: , ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ഉറപ്പ് ലഭിച്ചെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ 20ലെ ചർച്ചകൾക്ക് ശേഷം ആവശ്യമെങ്കിൽ…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.കെ. നളിനാക്ഷന്റെശതാഭിഷേകം ആഘോഷിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ 84-ാം പിറന്നാളാഘോഷിച്ച്് സുഹൃത്തുക്കളും കുടുംബവും. അഞ്ചു പതിറ്റാണ്ടിലേറെക്കാലം മാതൃഭൂമിയുടെ മാനന്തവാടി ലേഖകനായി പ്രവര്‍ത്തിച്ച ചെറുകാട്ടൂരിലെ സി.കെ. നളിനാക്ഷന്റെ പിറന്നാളാണ് ആഘോഷിച്ചത്. സി.കെ.…

അന്തർദേശീയ ആദിവാസി ദിനാചരണം : സംഘാടക സമിതി രൂപീകരിച്ചു

സുൽത്താൻ ബത്തേരി : 2026 ലെ അന്തർദേശീയ ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെയും നീതിവേദിയുടെയും ജില്ലയിലെ വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ…

ഒറ്റയടിക്ക് 1040 രൂപ കുറഞ്ഞു; സ്വര്‍ണവില 1,05,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1040 രൂപയാണ് കുറഞ്ഞത്. 1,04,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130…

ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടി തുടരും; കേസുകളുമായി മുന്നോട്ടു പോവാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് നിര്‍ദേശം

തിരുവനന്തപുരം: ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി…

‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി.…

എസ് കെ ജെ എം കാംപയിന് പ്രൗഢ സമാപനം

പൊഴുതന:മുഹറ മാസം കേവലം കലണ്ടർ മാറ്റമല്ലവിശ്വാസിക്ക്ശിഷ്ടജീവിതത്തിന്വേണ്ടിയുള്ള ഊർജ്ജസംഭരണമാണെന്നുംപാരത്രികമായ യഥാർഥ ജീവിതത്തിനുവേണ്ടിയുള്ളപാഥേയമൊരുക്കാനുള്ളഓർമപ്പെടുത്തലാണ് ഓരോപുതുവർഷമെന്നുംകോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയജമലുല്ലൈലിതങ്ങൾപറഞ്ഞു. എസ് കെ ജെ എം ജില്ലാ…

ഓണവിപണി കീഴടക്കാൻ കുടുംബശ്രീ ഓണക്കനി പദ്ധതിക്ക് തുടക്കമായി

വയനാട്: വിഷരഹിത പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും: മന്ത്രി ടി.സിദ്ദിഖ്. തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മാതൃകപരമായ…

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി പാളാക്കരവയലിൽ താമസിക്കുന്ന സഫിയ (73) നെയാണ് വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സെൻസസ് ഡ്യൂട്ടിക്കായി…

ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട്; ചെലവുകളുടെ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ല; ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോർട്ട്

കൊവിഡ് വ്യാപനം തടയാനുള്ള ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട്. ചെലവുകളുടെ പൂർണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന്സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ…