ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് വയനാട്ടുകാരൻ; അപൂർവ പത്രങ്ങളുടെയും രേഖകളുടെയും വിസ്മയശേഖരം
കൽപ്പറ്റ: ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം വരെ അടയാളപ്പെടുത്തിയ അപൂർവ പത്രങ്ങളും ചരിത്രരേഖകളും സൂക്ഷിച്ച് വയനാട്ടിലെ മാധ്യമപ്രവർത്തകൻ മഹേഷ് ചീക്കല്ലൂർ.…