മുളളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ ‘കരുത്തോടെ കരുത്താം കൗമാരം’ ദ്വിദിന ക്യാമ്പിന് തുടക്കമായി
കൗമാരക്കാരായ കുട്ടികൾക്കായി അറിവും ആത്മവിശ്വാസവും ജീവിതനൈപുണ്യങ്ങളും സ്വായത്തമാക്കാൻ ലക്ഷ്യമിട്ട് മുളളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് ന്റെ നേതൃത്വത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ ചേലൂർ കബനി…