മലപ്പുറത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൻ്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തി
2026 ഒക്ടോബർ 22 വ്യാഴം മലപ്പുറം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റില്‍നിന്ന് എംഡിഎംഎ കണ്ടെത്തി. പട്ടാമ്പി ആമയൂര്‍ ചിരങ്ങന്തൊടി വീട്ടില്‍…