വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില് നേത്ര പരിശോധന ക്യാമ്പുകള് നടത്തി
കല്പ്പറ്റ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില് പൊതുജനങ്ങള്ക്കായി പനമരം ജി.എല്.പി സ്കൂള് ഓഡിറ്റോറിയം. കേണിച്ചിറ വ്യാപാരി ഭവന്, വടുവന്ചാല് വാലുമ്മല് കോംപ്ലക്സ് എന്നിവിടങ്ങളില്…