ആഡംബര കാറുകള്‍ക്കൊപ്പം റീല്‍, വിലകൂടിയ ആഭരണങ്ങള്‍ ഹരം; പാര്‍വതി നടത്തിയത് കോടികളുടെ തട്ടിപ്പ്
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്നു പൊലീസ്. സമാനമായ തട്ടിപ്പു നടത്തിയതിനു…