2 മാസത്തേക്ക് വൈദ്യുതി ക്ഷാമമുണ്ടാകില്ല, ജിഎൻഎ കരാർ തൽക്കാലമില്ല, പ്രതിസന്ധി കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതെന്ന് സംശയിച്ച് സർക്കാർ, പരിശോധിക്കും
2026 നവംബർ 9 തിങ്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ. നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന്…