ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി യോഗം ചേര്‍ന്നു
വെള്ളമുണ്ട: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിസ്തുലമായസംഭാ വനയാണ് വയനാട് മുസ്ലിം യത്തീം ഖാന നിര്‍വഹിക്കുന്നതെന്നു ഡബ്ലൂ.എം.ഒ.വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍. ഡബ്ലൂ.എം.ഒ.യുടെ…