വടക്കൻ കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്കും കാറ്റിനും സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്; 5 ദിവസം മഴ തുടരും
2026 ഒക്ടോബർ 19 തിങ്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയുള്ള…