Breaking
Thu. Oct 22nd, 2026

admin

പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

2026 ഒക്ടോബർ 22 വ്യാഴം ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലയത്തിൽ താമസിക്കുന്ന പ്രിൻസ് ആണ് ക്രൂരകൃത്യം…

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു

2026 ഒക്ടോബർ 22 വ്യാഴം തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ നിന്ന് തെന്നിമാറി. ബിലാസ്പൂർ – തിരുനെൽവേലി…

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

2026 ഒക്ടോബർ 21 ബുധൻ കണ്ണൂർ: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി കെ സുധാകരന്റെ തുറന്ന് പറച്ചിൽ. തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയത് വിഷമമുണ്ടാക്കി.…

23 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

2026 ഒക്ടോബർ 21 ബുധൻ കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്…

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; ഇരുവരെയും കസ്റ്റഡിയിലെടുത്തത് ഹോട്ടൽ മുറിയിൽ നിന്നും

2026 ഒക്ടോബർ 21 ബുധൻ കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല…

വീണാ ജോർജിനെ ആക്രമിച്ച കേസ്: ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്കെതിരെ നടപടി വേണം; കെഎസ്‌യു നേതാവ് എം.സി അതുൽ

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു നേതാക്കളെ 16 ദിവസം ജയിലിൽ കിടത്തിയതെന്തിനെന്ന് ചോദിച്ച് കെഎസ്‌യു…

ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്‍കാർട്ടും; 8,000 ജീവനക്കാരെ ഉൾപ്പെടുത്തി പരീക്ഷണം, ഉടൻ സേവനം ആരംഭിച്ചേക്കും

2026 ഒക്ടോബർ 21 ബുധൻ ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‍കാർട്ട്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയാകുന്ന…

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പ്രതിപ്പട്ടികയിൽ

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ട്…

തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടു, കേരളത്തിൽ 4 ദിവസം അതിശക്ത മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെല്ലോ ജാഗ്രത

2026 ഒക്ടോബർ 21 ബുധൻ തിരുവനന്തപുരം: തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ…

റെയിൽവേ ട്രാക്കിൽ കട്ട കണ്ടെത്തിയ സംഭവം; പ്രതി കുറ്റം സമ്മതിച്ചു, ജോലി കിട്ടാത്തതിലുള്ള മാനസിക സമ്മർദ്ദം മൂലമെന്ന് മൊഴി

2026 ഒക്ടോബർ 21 ബുധൻ പാലക്കാട്: പാലക്കാട് ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തില്‍ ബീഹാർ…