പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോൾ സംഭരണത്തിന് വിലക്ക്
2026 ഒക്ടോബർ 20 ചൊവ്വ ദില്ലി: ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി കരിമ്പ് ജ്യൂസ്, ഷുഗർ സിറപ്പ്, ബി-ഹെവി മൊളാസസ്…