Breaking
Mon. Oct 19th, 2026

admin

മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ആശ്വാസതീരം; വയനാട് ടൗണ്‍ഷിപ്പില്‍ 149 വീടുകള്‍ കൂടിപൂര്‍ത്തിയാകുന്നു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത അതിജീവിതര്‍ക്കായിഒരുങ്ങുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ട നിര്‍മാണത്തിലുള്ള 149 വീടുകള്‍പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകള്‍ നേരത്തെ തന്നെഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു.…

ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നൃത്ത,സംഗീത പരിപാടികൾക്ക് തുടക്കമായി

നൃത്ത,സംഗീത പരിപാടികൾ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.18, 19,20 തീയതികളിലാണ് നൃത്ത,സംഗീത പരിപാടികൾ നടക്കുന്നത്. 20-10-2026 തീയതി ആയുധപൂജ,…

സ്വര്‍ണവില വീണ്ടും ഫസ്റ്റ് ഗിയറില്‍; 1,08,500ന് മുകളില്‍

2026 ഒക്ടോബർ 19 തിങ്കൾ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,08,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

തലനാരിഴയ്ക്ക് രക്ഷപ്പെടൽ; താമരശ്ശേരി ചുരം 9-ാം വളവിൽ സുരക്ഷാഭിത്തി തകർത്ത് ലോറി

2026 ഒക്ടോബർ 19 തിങ്കൾ താമരശ്ശേരി: ചുരം ഒൻപതാംവളവിൽ നിയന്ത്രണംവിട്ട ലോറി സുരക്ഷാഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി. ആളപായമില്ല. രാവിലെ 9…

കാർത്തികപ്പള്ളിയിലെ രണ്ടു വയസുകാരന്റെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

2026 ഒക്ടോബർ 19 തിങ്കൾ ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്…

നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണം: ഡി.എ.ഡബ്ല്യു.എഫ്

നൂൽപ്പുഴ: ഗ്രാമപഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുമായി പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണമെന്ന് ഡിഫ്രന്റിലി ഏബിൾഡ്…

ചരിത്രത്തിന്റെ സ്പന്ദനമേറ്റെടുത്ത് വയനാട്ടുകാരൻ; അപൂർവ പത്രങ്ങളുടെയും രേഖകളുടെയും വിസ്മയശേഖരം

കൽപ്പറ്റ: ബ്രിട്ടീഷ് ഇന്ത്യയുടെ കാലം മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം വരെ അടയാളപ്പെടുത്തിയ അപൂർവ പത്രങ്ങളും ചരിത്രരേഖകളും സൂക്ഷിച്ച് വയനാട്ടിലെ മാധ്യമപ്രവർത്തകൻ മഹേഷ് ചീക്കല്ലൂർ.…

വയനാട് ദുരന്തബാധിതർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ: ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു

വാഴവറ്റ: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സ്വന്തമായി ഭൂമി വാങ്ങി വീടുകൾ നിർമ്മിച്ച് നൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുനരധിവാസ പദ്ധതിക്ക്…

ആലപ്പുഴയില്‍ 2 വയസുകാരന്‍ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടരുന്നു, മാതാപിതാക്കളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ച

2026 ഒക്ടോബർ 19 തിങ്കൾ ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. മാതാപിതാക്കളുടെ പരിപാലനത്തിൽ…