സ്വര്‍ണം പണയം വെയ്ക്കാന്‍ പോകുകയാണോ?, അഞ്ചുശതമാനം പോലും പലിശ ഇല്ല; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ പ്ലാന്‍
സ്വര്‍ണവില ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപ കടന്നതോടെ പണയം വെയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആളുകളും സ്വര്‍ണ പണയത്തിനായി ബാങ്കുകളെയാണ് സമീപിക്കുന്നത്. ഇവിടെ…