‘ഞാന്‍ കാശിക്ക് പോകുന്നു’; മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കണ്ണൂരില്‍ 17കാരന്‍ നാടുവിട്ടു
മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതോടെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ 17കാരന്‍ നാടുവിട്ടെന്ന് പരാതി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കാണാതായത്. കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്.…